In a remarkable move, the CPM and the BJP on saturday decided to end their prolonged political conflict in Kannur district. <br /> <br />അക്രമങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കാന്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണ. സിപിഎം നേതാക്കളും ബിജെപി-ആര്‍എസ്എസ് നേതാക്കളുമായി കണ്ണൂരില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് ധാരണയായത്. പ്രശ്‌നങ്ങളുണ്ടായാല്‍ അതിനുമേല്‍ പ്രശ്‌നം ഉണ്ടാക്കരുതെന്ന് നിര്‍ദേശം നല്‍കും. പയ്യന്നൂരിലും തലശേരിയിലും പ്രാദേശിക ഉഭയകക്ഷി യോഗം ചേരും